HOME
DETAILS
MAL
ഖത്തറിൽ 204 പേർ കൊവിഡ് മുക്തരായി; 189 പുതിയ കേസുകൾ
backup
October 16 2020 | 17:10 PM
ദോഹ: ഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 204 പേര് പൂര്‍ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 126,006 ആയി. ഇനി ചികിത്സയിലുള്ളത് 2,764 പേരാണ്. 395 പേര് വിവിധ ആശുപത്രികളിലാണ്.
ഖത്തറില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരെ മാത്രമാണ് തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."