HOME
DETAILS
MAL
നീറ്റ് ചരിത്രത്തിലെ കേരളത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തില്‍ ആയിഷ
backup
October 16 2020 | 18:10 PM
കോഴിക്കോട്: ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ കേരളത്തില്‍ ഒന്നാം റാങ്ക് നേടി കൊയിലാണ്ടി കൊല്ലം സ്വദേശിനി ആയിഷ. ഒ.ബി.സി ഓള്‍ ഇന്ത്യ രണ്ടാം റാങ്കും ജനറല്‍ പന്ത്രണ്ടാം റാങ്കുമാണ് ആയിഷ കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."