HOME
DETAILS
MAL
കന്യാസ്ത്രീ പീഡനം: അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി ജയരാജന്‍
backup
September 11 2018 | 10:09 AM
കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രികള്‍ക്ക് പോലും ഇല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."