HOME
DETAILS
MAL
ഒമാനിലും റബീഉല്‍ അവ്വല്‍ പിറന്നു: നബിദിനം ഒക്ടോബർ 29ന് വ്യാഴാഴ്ച
backup
October 17 2020 | 18:10 PM
മസ്കറ്റ്: മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ നാളെ (ഞായറാഴ്ച) റബീഉല്‍ അവ്വല്‍ 1 ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യവിഭാഗം അറിയിച്ചു.
ഒമാന്‍ ഔഖാഫ് -മതകാര്യവിഭാഗത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ഒക്ടോബർ 29ന് വ്യാഴാഴ്ചയായിരിക്കും റബീഉല്‍ അവ്വല്‍ 12.
ഇതോടെ കേരളത്തോടൊപ്പം ഒമാനിലും മാസപ്പിറവി ദൃശ്യമായതിന്‍റെ സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി വിശ്വാസികള്‍.
#بيان
— وزارة الأوقاف والشؤون الدينية - سلطنة عمان (@meraoman) October 17, 2020
ثبوت رؤية هلال شهر ربيع الأول لعام ١٤٤٢هـ#عمان pic.twitter.com/9dT9TbAl1p
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."