HOME
DETAILS

എസ്.സി -എസ്.ടി നിയമന ഇളവ്; പി.എസ്.സിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്ന് കോടതി

  
backup
May 11 2017 | 03:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%87%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf

 


കൊച്ചി : എസ്. സി-എസ്. ടി വിഭാഗത്തിലുള്ളവരുടെ നിയമനത്തിന് യോഗ്യതകളില്‍ ഇളവു നല്‍കാന്‍ പൊതുമേഖലാ സ്ഥാപന മേധാവികള്‍ക്ക് അധികാരമുണ്ടെങ്കിലും പി.എസ്.സിക്ക് ഇക്കാര്യം ഏകപക്ഷീയമായി തീരുമാനിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സിയിലെ പെയിന്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള നിയമനത്തിന് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ ഇതു പാലിക്കാതെ നിയമനം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി കെ.പി പ്രദീപന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ നിയമനത്തിന് യോഗ്യതയില്‍ ഇളവു നല്‍കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും ഇതനുസരിച്ച് നിയമനം നടത്തിയതാണെന്നായിരുന്നു പി.എസ്.സിയുടെ വാദം.
എന്നാല്‍ പെയിന്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഇളവു നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നില്ല. കെ.എസ്.ആര്‍.ടി.സി ഇത്തരമൊരു നിര്‍ദേശം നല്‍കാതെ പി.എസ്.സി ഏകപക്ഷീയമായി യോഗ്യതയില്‍ ഇളവു നല്‍കി നിയമനം നടത്തിയത് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago