HOME
DETAILS
MAL
കെവിന്‍ വധം: ഉദ്യോഗസ്ഥരെ വിസ്തരിച്ചു
backup
May 29 2019 | 21:05 PM
കോട്ടയം: കെവിന്‍ കൊലകേസില്‍ ഇന്നലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിസ്തരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഫിംഗര്‍പ്രിന്റ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട്, ഏറ്റുമാനൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ എന്നിവരെയാണ് വിസ്്തരിച്ചത്. കേസിലെ 11-ാം പ്രതി ഫസല്‍ ഷെരീഫിന് അനീഷിന്റെ വീട് അക്രമത്തിനിടെ പരുക്കേറ്റതാണെന്ന് പ്രതി സമ്മതിച്ചിരുന്നതായി ഏറ്റുമാനൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."