HOME
DETAILS
MAL
ഒലീവിലകള്‍
backup
October 18 2020 | 05:10 AM
അഫ്ഗാനില്‍ നിന്ന്
ഇന്ത്യയിലേക്ക് പറന്ന
അനാഥയായ
കുരുവിയെ
അതിര്‍ത്തിയില്‍
രക്ഷാസേന
വെടിവച്ചു കൊന്നു.
ഇന്ത്യന്‍ പട്ടാളക്കാരെന്ന്
പാക് നയതന്ത്രകാര്യാലയം
പാക് മൗലികവാദികളെന്ന്
ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്
കുരുവിയുടെ ചുണ്ടില്‍
ഒലീവിലകളുണ്ടായിരു
ന്നെന്ന്- ഒടുവില്‍
ഏറ്റവും ഒടുവില്‍
മാധ്യമങ്ങള്‍ അടക്കം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."