HOME
DETAILS
MAL
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം 25ന്
backup
May 11 2017 | 04:05 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഒന്നരയാഴ്ച നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. 25ന് തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ ആണ് ഉദ്ഘാടന ചടങ്ങുകള്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളിലായിരിക്കും പരിപാടികള്‍. ജൂണ്‍ അഞ്ചിന് കോഴിക്കോട്ട് ആയിരിക്കും സമാപന ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."