HOME
DETAILS
MAL
വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും; സത്യപ്രതിജ്ഞയ്ക്ക് ക്ഷണം
backup
May 30 2019 | 10:05 AM
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും. സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിലവില്‍ മുരളീധരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."