HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 11 2017 | 05:05 AM
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ 2016- 17 വര്‍ഷത്തെ ബുളളറ്റിന്‍ അച്ചടിച്ച് നല്‍കുന്ന ജോലി ഏറ്റെടുത്ത് നടത്താന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
വിശദാംശങ്ങള്‍ യുവജന കമ്മിഷന്റെ വെബ്‌സൈറ്റായ www.skyc.kerala.gov.inല്‍ ലഭിക്കും.
അപേക്ഷകള്‍ 17നകം കമ്മിഷന്‍ ആസ്ഥാനത്ത് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."