HOME
DETAILS

ആലപ്പുഴ സ്വദേശിയെ കിഴക്കൻ സഊദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

  
backup
October 18 2020 | 17:10 PM

desth-in-saudi-jubail-181020

    റിയാദ്: കിഴക്കൻ സഊദിയിലെ ജുബൈലിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാന്‍ (43) ആണ് മരിച്ചത്. രണ്ടു വര്‍ഷമായി സഊദിയിലുള്ള അനസ് ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരാണ്.

     കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിയുന്നത്. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പോലീസ് എത്തിയാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

    ജിദ്ദയിലുള്ള സഹോദരി ഭര്‍ത്താവ് സ്വാലിഹ് ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയാലുടന്‍ ഇവിടെത്തന്നെ ഖബറടക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ, അരുണ്‍ കല്ലറ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ തുടങ്ങി. ഭാര്യ: ജാസ്മിന്‍, മക്കള്‍: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  35 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago