HOME
DETAILS
MAL
വിദ്യാധന്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
May 11 2017 | 05:05 AM
കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പ്ലസ് വണ്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ. പ്ലസ് ലഭിച്ച വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി www.vidyadh-an.org എന്ന വെബ്്‌സൈറ്റില്‍ അപേക്ഷിക്കാം. അവസാന തിയതി മെയ് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."