HOME
DETAILS
MAL
കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു
backup
May 11 2017 | 06:05 AM
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പി സന്തോഷ് (35) ആണ് മരിച്ചത്. ബന്ധു വീട്ടിലെ വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."