HOME
DETAILS
MAL
ഇന്നലെ 22 മരണം കൂടി
backup
October 19 2020 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് 22 കൊവിഡ് മരണം കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം നാലാഞ്ചറ ഗോപാലകൃഷ്ണന് (62), പള്ളിത്തുറ ത്രേസ്യാമ്മ (82), ആനയറ സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം അഷ്റഫ് (56), പനങ്ങാട് ബാലകൃഷ്ണന് (84), തൃശൂര്‍ ഒല്ലൂക്കര രാധാ ഭാസ്കരന് (75), തൃശൂര്‍ പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര അലാവി (63), മാതൂര്‍ ഇബ്രാഹിം കുട്ടി (83), വേമ്പടി മുഹമ്മദ് റാഫി (54), പുതുനഗരം മുജീബ് റഹ്മാന് (47), ഒറ്റപ്പാലം നബീസ (75), ഒറ്റപ്പാലം സുന്ദരന്‍ (62), മലപ്പുറം താനൂര്‍ കദീജ ബീവി (75), പരിയപുരം മൂസ (74), പള്ളിക്കല്‍ ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ ഷഹര്‍ബാനു (44), കൊളത്തറ സൗമിനി (65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1161 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."