HOME
DETAILS
MAL
മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
backup
July 25 2016 | 17:07 PM
തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രദീപ്, എന്‍.കെ ഉദയകുമാര്‍, ഇന്ദിര ജനാര്‍ദ്ദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."