HOME
DETAILS
MAL
ദ്യോക്കോവിച്ചിനും സെറീനയ്ക്കും ജയം
backup
May 30 2019 | 19:05 PM
പാരീസ് :ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിസ് താരം ലാക്ക്‌സനനെ തോല്‍പിച്ച്് മൂന്നാം റൗണ്ടില്‍ കടന്നു.
സ്‌കോര്‍ 6-1 ,6-4, 6-3
വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീനാ വില്യംസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജാപ്പനീസ് താരം കുറുമി നാരയെ തോല്‍പിച്ചു. സ്‌കോര്‍ 6-3, 6-2. ഇതോടെ സെറീന മൂന്നാം റൗണ്ടില്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."