HOME
DETAILS
MAL
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
backup
May 30 2019 | 19:05 PM
ജെയ്പൂര്‍: സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ അവര്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതില്‍ വേഗത കൂട്ടുമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."