HOME
DETAILS
MAL
യുവതയുടെ സമരഭേരി സംഘടിപ്പിക്കും
backup
July 25 2016 | 18:07 PM
കല്‍പ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് ഒന്‍പതിന് വര്‍ഗീയതക്കും കോര്‍പറേറ്റ് ഭരണകൂട വാഴ്ചക്കുമെതിരേ യുവതയുടെ സമരഭേരി എന്ന പരിപാടി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കാന്‍ യുവജനതാദള്‍ (യു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
രാജ്യത്ത് വര്‍ധിച്ച് വരുന്ന വര്‍ഗീയതകളും ദലിത് പീഡനങ്ങള്‍ക്കുമെതിരെ വലിയ രീതിയിലുള്ള ചെറുത്ത് നില്പ്പുകള് ഉയര്‍ന്ന് വരണമെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പ്രകാശ് ചോമാടി അധ്യക്ഷനായി. ഇ.കെ സജിത് കുമാര്‍, ഷബീറലി, യു.എ ഖാദര്‍, ഹാഷിം, രാജു കൃഷ്ണ, നാസര്‍, പി.പി ഷൈജല്‍, കുമാര്‍ ചെമ്പകപറ്റ, അനീഷ്, ജോസ് ദേവസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."