HOME
DETAILS
MAL
ബീവറേജ് സമരം ശക്തമാക്കും
backup
July 25 2016 | 18:07 PM
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജ് ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചതായി ചെറുപുഷ്പ മിഷന് ലീഗ് നടവയല്‍മേഖല ഡയരക്ടര്‍ ഫാ. ജോര്‍ജ് തേരകം പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ ജോണ്‍ അധ്യക്ഷനായി. സി നിര്‍മ്മല്‍, സി മിനി, എം തങ്കച്ചന്, ഫാ. മാത്യു കാട്ടാറത്ത്, പോള്‍ ചെറുകാട്ടൂര്‍, മാക്ക പയ്യമ്പള്ളി, ജയന് പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."