HOME
DETAILS

നഴ്‌സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

  
backup
May 13 2017 | 03:05 AM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8



കിണാശേരി: നായിക്കരുമ്പില്‍ വാഴയില്‍ കുടുംബം സൗജന്യമായി നല്‍കിയ പാലത്തുംകണ്ടി പ്രദേശത്ത് കോഴിക്കോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നിര്‍മിച്ച നായിക്കരുമ്പില്‍ വാഴയില്‍ മാമുക്കോയട്ടി ഹാജി സ്മാരക പാലത്തുംകണ്ടി അങ്കണവാടി കെട്ടിടം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  പി. റംല അധ്യക്ഷയായി. അസി. എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ എ. സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അങ്കണവാടികളിലേക്കുള്ള ബെഡ് വിതരണം ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എ.പി ഹസീന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി വിനീഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീദേവി, ബി.ഡി.ഒ കൃഷ്ണകുമാരി, സി.പി.ഡി.ഒ ലക്ഷ്മി രാമന്‍, നൂര്‍ജഹാന്‍, നായിക്കരുമ്പില്‍ വാഴയില്‍ കുടുംബസമിതി പ്രസിഡന്റ് എന്‍.വി അബ്ദുസ്സമദ്, പ്രവര്‍ത്തകസമിതി അംഗം എന്‍.വി അബ്ദുല്‍ജബ്ബാര്‍, സംഘാടകസമിതി ചെയര്‍മാന്‍ സെയ്തൂട്ടി ഹാജി, കണ്‍വീനര്‍ വെള്ളരിക്കല്‍ മുസ്തഫ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് ബാബു, ടി.പി മുനീര്‍, ഭാസ്‌കരന്‍, പവിത്രന്‍, എം. ഉസ്മാന്‍, മൊയ്തീന്‍കോയ, സംസാരിച്ചു. ഷെര്‍ളി നന്ദിപറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പ്

Kerala
  •  a month ago
No Image

അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശം; നീല വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, സംഘര്‍ഷം

National
  •  a month ago
No Image

വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം, ദുരൂഹത; യുവാവ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി, 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

Weather Updates in Saudi: സഊദിയില്‍ ശനിയാഴ്ച വരെ ഇടിമിന്നലും മഴയും; ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം

Saudi-arabia
  •  a month ago
No Image

കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാസേന

National
  •  a month ago
No Image

സർക്കാർ പാക്കേജില്ല; അടച്ചുപൂട്ടലിൻ്റെ വക്കിൽ സ്‌പെഷൽ സ്‌കൂളുകൾ

Kerala
  •  a month ago
No Image

ഉന്നതവിദ്യാഭ്യാസരംഗത്ത് മുസ്ലിം പ്രാതിനിധ്യം അതി ദയനീയം: 4.3 കോടി വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തതില്‍ മുസ്ലിംകള്‍ 21 ലക്ഷം മാത്രം

National
  •  a month ago
No Image

രാജ്യത്ത് 72 ശതമാനം മലിനജലവും ജലസ്രോതസുകളെ വിഴുങ്ങുന്നു ; ശുദ്ധീകരിക്കപ്പെടുന്നത്  28 ശതമാനം മാത്രം

Kerala
  •  a month ago
No Image

പി.എം.എ.വൈ പദ്ധതി: കലക്ടറേറ്റ് കയറിയിറങ്ങണം; വീടൊരുക്കാൻ പെടാപാട്

Kerala
  •  a month ago