HOME
DETAILS
MAL
രാഹുലും സോണിയയും പങ്കെടുത്തു
backup
May 30 2019 | 21:05 PM
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ ചെയര്‍പേഴ്‌സന്‍ സോണിയാ ഗാന്ധിയും പങ്കെടുത്തു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ് തുടങ്ങിയവരും കോണ്‍ഗ്രസില്‍നിന്ന് ചടങ്ങിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."