HOME
DETAILS
MAL
വില വര്‍ധനവ് പിന്‍വലിക്കണമെന്ന്
backup
July 25 2016 | 18:07 PM
കല്‍പ്പറ്റ: സര്‍ക്കാര്‍ പുതുക്കിയ രജിസ്ട്രേഷന് നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരള ലാന്‍ഡ് കമ്മിഷന് ഏജന്റ്സ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം, ഇഷ്ടദാനം തുടങ്ങിയുടെ നിരക്ക് വര്‍ധനവില്‍ യോഗം പ്രതിഷേധിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ബാലന് അധ്യക്ഷനായി. ജന.സെക്രട്ടറി എന്‍.കെ ജ്യോതിഷ് കുമാര്‍ റിപോര്‍ട്ടവതരിപ്പിച്ചു. പി.ഒ മുഹമ്മദ് ഹാജി, രാമചന്ദ്രന്, പ്രശാന്ത് മഹേന്ദ്രഗിരി, ടി.കെ ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."