HOME
DETAILS

കേരളക്കാര്‍ മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ: ബി. ഗോപാലകൃഷ്ണന്‍

  
backup
May 31 2019 | 06:05 AM

secularism-for-kerala-to-eat-bjp-spoksperson-31-05-2019

 


നരേന്ദ്ര മോദിയുടെ ഔദാര്യമാണ് കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ളവര്‍ മൂന്നു നേരവും മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. ബിജെപിയുടെ പരാജയത്തിന്റെ ഒരു കാരണം മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു - വലതു മുന്നണികളുമാണ്. സംഘടിത ന്യൂനപക്ഷ വോട്ടും പരാജയത്തിലേക്ക് നയിച്ചു.

ക്രൈസ്തവ സഭ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തി. വത്തിക്കാന്റെ സ്വാധീനവും ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ തവണ മോദി സര്‍ക്കാരില്‍ നിന്ന് കോടികളാണ് ക്രൈസ്തവ സഭ നേടിയെടുത്തത്. തിരുവനന്തപുരത്ത് വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ് വോട്ട് ചെയ്താണ് തോല്‍പിച്ചതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago