HOME
DETAILS

സ്വര്‍ണം കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്നു പൊലിസ്

  
backup
May 13 2017 | 03:05 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%b0



കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വര്‍ണം കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്നു പൊലിസ്. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിയായ വീട്ടമ്മയുടെ മൊഴി രണ്ടു വട്ടമെടുത്തെങ്കിലും  വ്യക്തത വരുന്നില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കടവന്ത്ര എസ്.ഐ എം.കെ സജീവ് പറഞ്ഞു.
വീട്ടമ്മയുടെ മൊഴി രണ്ടു വട്ടം എടുത്തപ്പോഴും വ്യത്യസ്ത മൊഴികളാണ് ലഭിച്ചത്.  അന്വേഷണത്തിന്റെ ഭാഗമായി മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താനായില്ലെന്നും പൊലിസ് പറഞ്ഞു. ഈ മാസം ആറിന്  എറണാകുളം കമ്മട്ടിപ്പാടം സ്വദേശിയായ വീട്ടമ്മയാണ് താന്‍ ആക്രമണത്തിനിരയായെന്നും അക്രമി വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണം കവര്‍ന്നെന്നും പൊലിസില്‍ പരാതി നല്‍കിയത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും പുറത്തുപോയിരുന്ന ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് താന്‍ ബോധരഹിതയായി  കിടക്കുന്നത്  കണ്ടതെന്നും പരാതിയില്‍ പറയുന്നു. വീട്ടമ്മയെ കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago