HOME
DETAILS
MAL
ജമ്മു കശ്മിരില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
backup
October 20 2020 | 10:10 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ഹക്രിപോറയിലാണ് ഏറ്റുമുട്ടല്‍. പൊലിസും സൈനികരും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്തുള്ള മുഴുവന്‍ ഭീകരരേയും പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷ സേന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."