HOME
DETAILS
MAL
യെദ്യൂരപ്പയ്ക്ക് ഇനി അധികനാളില്ല,സമയം അതിക്രമിച്ചിരിക്കുന്നെന്ന് ബിജെപി എംഎല്‍എ
backup
October 20 2020 | 11:10 AM
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബസനഗൗഡ പാട്ടീല്‍ യത്നാല് എംഎല്‍എ. യെദ്യൂരപ്പയുടെ പ്രവൃത്തികളില്‍ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടന്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം ഇന്നലെ ഗാംഗ് ബോഡിയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.
'അദ്ദേഹം ഇനി അധികനാള്‍ തുടരില്ല. സമയം അതിക്രമിച്ചിരിക്കുന്നു. തലപ്പത്ത് ഉള്ളവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് മടുത്തിരിക്കുകയാണ്'- ബസനഗൗഡ പറഞ്ഞു.യെദ്യൂരപ്പയുടെ പിന്‍ഗാമി വടക്കന്‍ കര്‍ണാടകയില്‍ നിന്നായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."