HOME
DETAILS
MAL
നടന് വിജയ് സേതുപതിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി
backup
October 20 2020 | 14:10 PM
ചെന്നൈ: നടന് വിജയ് സേതുപതിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്ന 800 എന്ന ചിത്രത്തില്‍ മുരളിയായി വിജയ് സേതുപതിയെയാണ് നിശ്ചയിച്ചിരുന്നത്.
വിവാദത്തെത്തുടര്‍ന്ന് നടന് ഇതില്‍ നിന്നു പിന്മാറിയിരുന്നു.
ഇതിനിടെയാണ് മകള്‍ക്കെതിരേ ചിലര്‍ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയത്.
കഴിഞ്ഞദിവസമാണ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. പ്രതിഷേധം ശക്തമായ ഘട്ടത്തില്‍, മുത്തയ്യ മുരളീധരന് തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."