HOME
DETAILS

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്കു നന്ദിയറിയിച്ചും ട്വീറ്റ്; ഐഎഎസ് ഉദ്യോഗസ്ഥയെ പിരിച്ച് വിടണമെന്ന് എന്‍സിപി

  
backup
June 01 2019 | 15:06 PM

gandhi-godse-ias-nithi-choudhari-ncp


മുംബൈ: ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെക്കു നന്ദിയറിയിച്ചും ഐഎഎസ് ഉദ്യാഗസ്ഥയുടെ ട്വീറ്റ്. രാഷ്ട്രപിതാവിനെ അപമാനിച്ച ഉദ്യാഗസ്ഥയെ പിരിച്ചുവിടണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥ നിതി ചൗധരിയുടെ ട്വീറ്റ് ആണ് വിവാദമായത്. കറന്‍സികളില്‍ നിന്ന് ഗാന്ധിയുടെ മുഖം നീക്കണമെന്നും അദ്ദേഹത്തിന്റെ പേരിലുള്ള റോഡുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണമെന്നുമാണ് നിതി ട്വീറ്റ് ചെയ്തത്.

ട്വീറ്റ് വീവാദമായതോടെ നിതി ചൗധരി വിശദീകരണവുമായി രംഗത്തെത്തി. ട്വീറ്റ് താന്‍ ഡിലീറ്റ് ചെയ്‌തെന്നും ഗാന്ധിജിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പറഞ്ഞ നിതി തന്റെ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; ചര്‍ച്ചയായി കെ.എസ്.യു നേതാവിന്റെ കുറിപ്പ്

Kerala
  •  a month ago
No Image

തോമസ്  ഐസക്കിനെ കേരള നോളജ് മിഷൻ ഉപദേശകനായി നിയമിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി

Kerala
  •  a month ago
No Image

മന്ത്രി സ്ഥാനത്തെക്കുറിച്ച് നാളെ ചർച്ചയുണ്ടാകും; തോമസ് കെ തോമസ്

Kerala
  •  a month ago
No Image

നീറ്റ് പരീക്ഷ ഓണ്‍ലൈനാക്കാന്‍ ശിപാര്‍ശ ചെയ്ത് കെ രാധാകൃഷ്ണന്‍ കമ്മിറ്റി

National
  •  a month ago
No Image

അൽ മൈദാൻ സ്ട്രീറ്റിൽ അഭ്യാസപ്രകടനം;  17 വാഹനങ്ങൾ കണ്ടുകെട്ടുകയും 101 പിഴ ചുമത്തുകയും ചെയ്തതായി ദുബൈ പൊലിസ്

uae
  •  a month ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ, കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുത്

Kerala
  •  a month ago
No Image

റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികൾക്കൊരുങ്ങി ഗതാഗത വകുപ്പ്; അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a month ago
No Image

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

 റോഡരികിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചു

Kerala
  •  a month ago
No Image

കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  a month ago