HOME
DETAILS
MAL
സുല്‍ത്താന്‍ ബത്തേരി കോ-ഓപറേറ്റീവ് കോളജിന് മുന്നിലെ എസ്.എഫ്.ഐയുടെ കൊടിമരത്തില്‍ എ.ബി.വി.പി കൊടി
backup
September 13 2018 | 05:09 AM
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി കോ-ഓപറേറ്റീവ് കോളജിന് മുന്നിലെ എസ്.എഫ്.ഐയുടെ കൊടിമരത്തില്‍ എ.ബി.വി.പി കൊടി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കോളജിന് മുന്നില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."