HOME
DETAILS
MAL
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: സമന്‍സ് അയക്കും
backup
May 13 2017 | 05:05 AM
കൊച്ചി: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയിലെ കെ. സുരേന്ദ്രന് നല്കിയ ഹരജിയില്‍ 24 ബൂത്ത്ലെവല്‍ ഓഫിസര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ഹരജിയില്‍ 43 പ്രിസൈഡിങ് ഓഫിസര്‍മാരുടെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിനായി ബൂത്ത്ലെവല്‍ ഓഫിസര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."