HOME
DETAILS
MAL
അമിതാഭ് ബച്ചന്‍ ഡബ്ല്യൂ.എച്ച്.ഒയുടെ ഗുഡ്‌വില്‍ അംബാസഡര്‍
backup
May 13 2017 | 05:05 AM
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ ലോകാര്യോഗ സംഘടനയുടെ ദക്ഷിണേന്ത്യന്‍ അംബാസഡറായി നിയമിച്ചു. കരള്‍രോഗം സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികളുടെ ഗുഡ്‌വില്‍ അംബാസഡറായാണ് നിയമനം.ലോകാരോഗ്യ സംഘടന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കരള്‍രോഗത്തെ അതിജീവിച്ചയാളാണ് ബച്ചന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."