വൈദ്യുതി മുടങ്ങും
നാളെ പകല്‍ എട്ട് മുതല്‍ അഞ്ച് വരെ പൂവന്‍വയല്‍, പുഞ്ച, കല്ലുനിര, കാലികുളമ്പ്, അഭയഗിരി, വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരം, ആര്‍.എം.എസ്, മീന്‍കുഴി, കീര്‍ത്തി, തൈവളപ്പ്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ചുള്ളിയില്‍, ഭജനമഠം, കരിമ്പനപ്പാലം, കോട്ടാപ്പറമ്പ്, ഇരിങ്ങോട്ടുപുറം, ആമശ്ശേരി, ഓവങ്ങര, പാറക്കടവ്, ബ്ലൂമൂണ്‍, കോണോത്ത്, തുറയില്‍, കോലൂര്‍, കുളമുള്ളില്‍ത്താഴം, മൂടാടി പഞ്ചായത്ത്, ഇന്ദു കോമ്പൗണ്ട് ഏരിയ, നന്തി, പുളിമുക്ക്, നാരങ്ങോളിക്കുളം, കടലൂര്‍ ലൈറ്റ് ഹൗസ്, കോടിയോട്ട് വയല്‍, രായരുകണ്ടി, പാവുങ്ങല്‍, പെരിയന്‍തോട്, ആറങ്ങോട്, മുക്കിലങ്ങാടി, വാരിക്കുഴിത്താഴം, കരീറ്റിപ്പറമ്പ്, നടമ്മല്‍ കാവ്, നടമ്മല്‍പൊയില്‍, പിസി പാലം, മധുവനം ഭാഗങ്ങള്‍, ഓറോത്തുപാറ, സ്വര്‍ണ്ണക്കുളം, സുനാമി കോളനി, പൊയില്‍കാവ് ടെമ്പിള്‍, ചെങ്ങോട്ടുകാവ്, നെല്ലൂളിക്കുന്ന്, മേലൂര്‍. ഏഴ് മുതല്‍ രണ്ട് വരെ കാഞ്ഞിക്കാവ്, ഉള്ള്യേരി 19, ആതകശ്ശേരി, തെരുവത്ത്കടവ്, കരുമ്പാപ്പൊയില്‍, താഴത്തെക്കടവ്, മേക്കോത്ത്. ഏഴ് മുതല്‍ മൂന്ന് വരെ കാഞ്ഞിരാട്ട് തറ, ആര്യന്‍പള്ളി, ചിറമുക്ക്, പെരുഞ്ചേരിക്കടവ്, ബാവുപ്പാറ, ചന്തപ്പൊയില്‍. 8.30 മുതല്‍ അഞ്ച് വരെ പെരുവയല്‍, കള്ളാടിച്ചോല, കൊടശ്ശേരിത്താഴം, അമ്പലമുക്ക്, പള്ളിത്താഴം, കായലം, ഊര്‍ക്കടവ്, കട്ടക്കളം. എട്ട് മുതല്‍ 12 വരെ കുറ്റിപ്പാല, നന്ദിപുരഠ, കച്ചേരി, മാമ്പറ്റ. എട്ട് മുതല്‍ മൂന്ന് വരെ കാഞ്ഞിരമുക്ക്, വട്ടോളി, പന്നിക്കോട്ടൂര്‍, ഒഴലക്കുന്ന്, കണ്ടിയില്‍ മീത്തല്‍, കണ്ണിറ്റമാക്കല്‍, എം.ജെ. ഹൈസ്‌കൂള്‍. ഒന്‍പത് മുതല്‍ 12 വരെ ജാതിയേരി, വായനശാല, ടെലി. എക്‌സ്‌ചേഞ്ച്, നാദാപുരം ടൗണ്‍, ചാലപ്പുറം, മുണ്ടക്കുറ്റി, അടുക്കത്ത്, മൊയിലോത്തറ, മണ്ണൂര്‍. ഒന്‍പത് മുതല്‍ രണ്ട് വരെ മുറിയനാല്‍, ചൂലാംവയല്‍, ആമ്പ്രമ്മല്‍, പതിമംഗലം, കുണ്ടോടിക്കടവ്, പടനിലം, കുമ്മന്‍കോട്. ഒന്‍പത് മുതല്‍ അഞ്ച് വരെ പാറങ്ങാട്, തോല്‍പ്പാറമല, കുണ്ടായി, വേങ്ങാക്കുന്ന്, കുട്ടമ്പൂര്‍, ആഴ്ചവട്ടം, കാളൂര്‍റോഡ്, മൂരിയാട്, കൊക്കോഴിക്കോട്, സ്‌കൈലൈന്‍ ഒനിക്‌സ്, ഹോംലെറ്റ് പോയിന്റ് ഫ്‌ളാറ്റ് . 10 മുതല്‍ മൂന്ന് വരെ മായനാട്, ഒഴുക്കര, വെരുംവള്ളിക്കാവ്, പാറക്കോട്ട് വയല്‍, ഐ.എം.ജി പരിസരം, ഐ.എം.ജി താഴം, കളാണ്ടിത്താഴം. 10 മുതല്‍ രണ്ട് വരെ തലായി, പടിക്കരക്കണ്ടി, തെക്കയില്‍മുക്ക്, റിലയന്‍സ് പരിസരം, പുറമേരി വാട്ടര്‍ടാങ്ക് പരിസരം. 10 മുതല്‍ നാല് വരെ ചേന്ദമംഗലൂര്‍, പുല്‍പ്പറമ്പ്, പൊട്ടശ്ശേരി, മിനി പഞ്ചാബ്. രണ്ട് മുതല്‍ അഞ്ച് വരെ കോട്ടക്കടവ്, കാല്‍വരി ഹില്‍സ്, എടച്ചിറ, കടലുണ്ടി, ലവ്‌ലികോര്‍ണര്‍, ഭജനമഠം, കടുക്കബസാര്‍, വട്ടപ്പറമ്പ്, കടലുണ്ടിക്കടവ്, കപ്പലങ്ങാടി, വാക്കടവ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."