HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരേ വധ ഭീഷണി
backup
July 25 2016 | 21:07 PM
കിനാലൂര്‍: പനങ്ങാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഇ.പി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ക്ക് വധ ഭീഷണി. കിനാലൂര്‍ തച്ചംപൊയിലില്‍ പുതിയേടത്ത് ഫൈസല്‍ എന്നയാളാണ് വധ ഭീഷണി മുഴക്കിയത് .ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ നടത്താന്‍ ഉദ്ദ്യോഗസ്ഥരെ സഹായിച്ചെന്നാരോപിച്ചാണ് കൊല്ലുമെന്ന് മൊബൈല്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി സി.ഐക്ക് ഇ.പി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ പരാതി നല്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."