HOME
DETAILS
MAL
പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യു.എന്‍ സംഘമെത്തി
backup
September 14 2018 | 02:09 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് യു. എന്‍ ഉദ്യോഗസ്ഥര്‍ എത്തി. തമിഴ്നാട്ടിലെയും കേരളത്തിലെയും യുനിസെഫ് ഓഫിസുകളുടെ മേധാവി ജോബ് സക്കറിയ, യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) സംസ്ഥാന കോഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവരാണ് പ്രാഥമിക വിലയിരുത്തലുകള്‍ക്കായി കേരളത്തിലെത്തിയത്.
17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."