HOME
DETAILS

സര്‍ക്കാരിന്റേത് ബിഷപ്പിനെ രക്ഷപ്പെടുത്തുന്ന സമീപനം: വി.ഡി സതീശന്‍

  
backup
September 14 2018 | 02:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa


തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ കുറ്റവാളിയെ രക്ഷപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നതായി കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ. 76 ദിവസം കഴിഞ്ഞിട്ടും കുറ്റാരോപിതനെ ചോദ്യം ചെയ്യാന്‍ പൊലിസിനു കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സ്വാധീനമുള്ളവര്‍ക്കു നിയമത്തെ സ്വാധീനിക്കാമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിയമം കുറ്റാരോപിതന്റെ പിന്നാലെ പോകുന്ന അവസ്ഥയാണ്. വിന്‍സന്റ് എം.എല്‍.എക്കു ലഭിക്കാത്ത എന്തു നീതിയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കുള്ളത്.
കുറ്റാരോപിതനെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ തീരുമാനം വന്നില്ലെന്നാണ് പൊലിസ് പറയുന്നത്. ബലാത്സംഗക്കേസില്‍ എന്തു രാഷ്ട്രീയ തീരുമാനമാണു വരേണ്ടതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഹര്‍ത്താലുകള്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്‍മേലുള്ള സംഘടിത കടന്നുകയറ്റമാണെന്നും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago