HOME
DETAILS
MAL
ഗൗരി ലങ്കേഷ് വധം: രണ്ടുപേര്‍ അറസ്റ്റില്‍
backup
September 14 2018 | 02:09 AM
മുംബൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഭരത് കര്‍ണെ, സൂരജ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഈ മാസം 17 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."