HOME
DETAILS
MAL
പി.എല്‍.ഒയുടെ ഓഫിസ് അടച്ചുപൂട്ടല്‍: തിരിച്ചടിക്കാന്‍ ഫലസ്തീന്
backup
September 14 2018 | 02:09 AM
റാമല്ല: വാഷിങ്ടണിലെ ഫലസ്തീന് ലിബറേഷന്‍ ഓഗര്ഗനൈസേഷ (പി.എല്‍.ഒ)ന്റെ ഓഫിസ് അടച്ചുപൂട്ടുന്ന യു എസ് നീക്കത്തിനു തിരച്ചടിക്കാനൊരുങ്ങി ഫലസ്തീന്. സാധ്യമായ എല്ലാ രീതിയിലും യു എസ് നീക്കത്തിനെതിരേ പ്രതികരിക്കാനുള്ള നടപടികള്‍ ആലോചനയിലാണെന്നും നിരവധി കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും പി.എല്‍.ഒ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന് അഷ്റവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."