HOME
DETAILS

'എയര്‍ ബബിള്‍ അനുസരിച്ചുള്ള വിമാനങ്ങളിലും നിരക്ക് വര്‍ധന:' അംബാസഡര്‍ക്കും എംപിമാര്‍ക്കും പരാതി നല്‍കി

  
backup
October 23 2020 | 16:10 PM

air-buble-issue-covid-1234

മനാമ: കൊവിഡ് സാഹചര്യത്തില്‍ നാട്ടിൽ കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ എത്താനായി എയർ ബബിള്‍ കരാറനുസരിച്ച് ഒരുക്കിയ വിമാനങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ അംബാസഡര്‍ക്കും എംപിമാര്‍ക്കും ഇ-മെയില്‍ പരാതികളുമായി ബഹ്റൈൻ ഐ വൈ സി സി രംഗത്ത്.
സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിചത്.
നിലവില്‍ അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉളളത്, കൊവിഡ് ഭീതി മൂലം നാട്ടിൽ പോയവരും ലീവിനു പോയവരും വിമാനം കിട്ടാതെ കുടുങ്ങി പോയവരും അടക്കം നൂറുകണക്കിന് ആളുകൾ വിസ തീരാറായും ലീവ് തീർന്നും എങ്ങനെ എങ്കിലും മടങ്ങി വരാൻ ആഗ്രഹിച്ച് നിൽക്കുന്ന സാഹചര്യം ആണ്‌ ഉളളത്, ഏയർ ബബിള്‍ കരാർ വന്നാൽ വലിയൊരു ആശ്വാസം ആകുമെന്നായിരുന്ന് കരുതിയത്, എന്നാല് ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിയേറ്റ അവസ്ഥയിൽ ആണ് നാട്ടിൽ നിൽക്കുന്ന ബഹ്റൈൻ പ്രവാസികൾ ഉളളത്, യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ സാധാരണ നിരക്കും ബഹ്റൈനിലെ ക്ക് ഉയർന്ന നിരക്കും എന്നത് നീതീകരിക്കാൻ ആകില്ല,ഇത് സംബന്ധിച്ച ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്
ഇന്ത്യൻ അംബാസഡർക്ക് കൂട്ടമായി മെയിൽ അയക്കുക,
എംപി മാർ അടക്കമുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര മന്ത്രിമാർക്കും മെയിൽ അയക്കുവാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കു വാനും തീരുമാനിച്ചിട്ടുണ്ട്, ഇതോടനുബന്ധിച്ച് സോഷ്യൽ മീഡിയ കാമ്പയി നും നടത്തുവാൻ സംഘടന തീരുമാനിച്ചിട്ടുണ്ട് എന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago