HOME
DETAILS
MAL
എല്‍.ഡി.എഫ് പ്രവേശനം ഉപാധികളില്ലാതെയെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി
backup
October 24 2020 | 02:10 AM
തിരുവനന്തപുരം: എല്‍.ഡി.എഫ് പ്രവേശനം ഉപാധികളില്ലാതെയാണെന്ന് ആവര്‍ത്തിച്ച് ജോസ് കെ.മാണി. തങ്ങളുടെ വരവില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അപ്പുറത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ്. മറ്റ് സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്. കൃത്യമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."