HOME
DETAILS

മുത്വലാഖ് നിരോധിക്കാനുള്ള ബില്‍ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്രം

  
backup
June 03 2019 | 17:06 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3


ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ വീണ്ടും കൊണ്ടുവരുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്വലാഖ് നിരോധിക്കുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയിലുള്ള കാര്യമാണ് ഇതിനായുള്ള ബില്‍ തീര്‍ച്ചയായും കൊണ്ടുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുത്വലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും ആവശ്യമായ പിന്തുണയില്ലാതെ തള്ളിപ്പോവുകയായിരുന്നു. ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും രാഷ്ട്രീയ തീരുമാനുമുണ്ടാവുകയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് ആവശ്യമില്ലെന്ന് നിയമ കമ്മിഷന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഉപദേശം നല്‍കിയിരുന്നു. മുത്വലാഖ് കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കാന്‍ ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു. മുത്വലാഖ് ബില്‍ ഓര്‍ഡിനന്‍സായി 2018 സെപ്റ്റംബറില്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഡിസംബറില്‍ ഇത് ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പിന്തുണയില്ലാത്തതിനാല്‍ തള്ളിപ്പോവുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago