HOME
DETAILS
MAL
സൗദിയില്‍ നാളെ പെരുന്നാള്‍
backup
June 03 2019 | 18:06 PM
സൗദി: സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ചൊവ്വാഴ്ച്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി കണ്ടതായി സൗദി കൊട്ടാരത്തില്‍ നിന്ന് സ്ഥിരീകരിച്ചതോടെയാണ് റമദാന്‍ അവസാനിച്ച് പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."