HOME
DETAILS

ആധാര്‍ എന്റോള്‍മെന്റ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും: എ.ഐ.ടി.ഇ

  
backup
May 14 2017 | 21:05 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf



കല്‍പ്പറ്റ: ആധാര്‍ എന്റോള്‍മെന്റിന് ഐറിസ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ 72 മണിക്കൂര്‍ (മൂന്നു ദിവസം) എന്റോള്‍മെന്റ് നിര്‍ത്തിവച്ച് പ്രതിഷേധിക്കുമെന്ന് എ.ഐ.ടി.ഇ അക്ഷയ സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
ഓരോ എന്റോള്‍മെന്റിനും ഐറിസ് ഉപയോഗിക്കുന്നത് മൂലം ഓപറേറ്റര്‍മാര്‍ വലിയ ആരോഗ്യപരമായ ബുദ്ധിമുട്ടാണ് നേരിടുന്നത്. കണ്ണില്‍ നിന്ന് വെള്ളം വരിക, ചൊറിച്ചില്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ എന്നിവ ഇതിന്റെ ഭാഗമായി അനുഭവപ്പെടുകയാണ്. ഹൈ ഇന്റന്‍സിറ്റി ഇന്‍ഫ്രാറെഡ് രശ്മികള്‍ ഓരോ എന്റോള്‍മെന്റിനും കണ്ണിലേക്ക് അടിക്കുമ്പോള്‍ അത് കണ്ണിനുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ അധികാരികള്‍ തയാറാകണമെന്നും അല്ലെങ്കില്‍ അനിശ്ചിതകാല സമരമടക്കമുള്ള മാര്‍ഗങ്ങളിലേക്ക് കടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a few seconds ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  18 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  32 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago