HOME
DETAILS
MAL
സി.പി.എം-ബി.ജെ.പി സംഘര്‍ഷം: 30 പേര്‍ക്കെതിരേ കേസ്
backup
July 25 2016 | 22:07 PM
ചക്കരക്കല്‍: കണയൂരിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെ'് മുപ്പതോളം പേര്‍ക്കെതിരേ കേസ്. കണയൂര്‍ ശ്രീധരന് പീടികയിലെ ബി.ജെ.പി അനുഭാവിയുടെ വീ'ില് കുടുംബശ്രീക്കു ബദലായി രൂപീകരിച്ച അക്ഷയശ്രീയുടെ യോഗം ചേരുതിനിടെ 25 ഓളം സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അലങ്കോലപ്പെടുത്തുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തുവൊണ് പരാതി. സംഘര്‍ഷത്തില്‍ മൂുപേര്ക്ക് പരുക്കേറ്റിരുു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."