ജില്ലാ പഞ്ചായത്ത് വികസന രേഖ 76 കോടിയുടെ 220 പദ്ധതികള്‍
കണ്ണൂര്‍: എല്ലാ സ്‌കൂളുകളിലും ഷീ ടോയ്‌ലറ്റ്, സ്ത്രീകള്‍ക്കും കു'ികള്‍ക്കുമായി പ്രത്യേക വിശ്രമമുറി തുടങ്ങിയ നിര്‍ദേശങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ കരട് വികസന രേഖ. ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷം പ്രതീക്ഷിക്കു 76.28 കോടി രൂപയുടെ അടങ്കലിന് 220 പ്രൊജക്ടുകളാണ് കരട് പദ്ധതിയില്‍ നിര്‍ദേശിച്ചി'ുള്ളത്. പൊതുവിഭാഗത്തില്‍ 25,38,94000 രൂപ, പ്രത്യേക ഘടക പദ്ധതി-5,55,13,000 രൂപ, പ'ിക വര്‍ഗ ഉപ പദ്ധതി- 1,74,29,000 രൂപ എിങ്ങനെ വികസന ഫണ്ടായി ആകെ 32,68,36,000 രൂപയാണ് പ്രതീക്ഷിക്കുത്. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ റോഡ് വിഭാഗത്തില്‍ 31,87,79,000 രൂപ, റോഡിതരം 7,13,54,000 രൂപ, തനത് ഫണ്ട് 4,59,00,000 രൂപ എിങ്ങനെ ആകെ 76,28,69,000 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുത്.
കാര്‍ഷിക മേഖലയില്‍ ഭാവിയിലെ വളര്‍ച്ച ലക്ഷ്യമി'് കാര്‍ഷിക ഫാമുകളെ സജ്ജമാക്കാനാവശ്യമായ നിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ പദ്ധതി രേഖയിലുള്ളതെ് കരട് രേഖ അവതരിപ്പിച്ചുകൊണ്ട് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ്ബാബു പറഞ്ഞു.
പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന്‍, സെക്ര'റി എം.കെ ശ്രീജിത് സംസാരിച്ചു.
ജില്ലാ ആശുപത്രിക്ക് സമഗ്ര മാസ്റ്റര്‍പ്ലാന്‍
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനായി 3 ലക്ഷം രൂപ വകയിരുത്തി. മരു് കൗണ്ടര്‍, കുടിവെള്ളം, ഇലക്ട്രിസിറ്റി, ഡയാലിസിസ് കോംപ്ലക്‌സ് തുടങ്ങിയവ നവീകരിക്കും. വയോജന പരിരക്ഷക്ക് ആംബുലന്‍സ് വാങ്ങാന്‍ 20 ലക്ഷം, വയോജന സംരക്ഷണ പദ്ധതിക്ക് 88,41,800 രൂപ, പകല്‍വീടുകള്‍ക്ക് ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 20 ലക്ഷം എിവയും പദ്ധതി നിര്‍ദേശങ്ങളാണ്. പെകു'ികളെ പ്രസവിക്കു അമ്മമാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ വക സമ്മാനം നല്‍കും. വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാംപുകളും വീടുകളിലെത്തി ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യും.
ഭിലിംഗക്കാര്‍ക്ക്
സ്വയംമെതാഴില്‍
ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമായി കണ്ട് അംഗീകരിക്കുകയെ കാഴ്ചപ്പാടോടെ ഇവര്‍ക്കായി പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി. ഇതിനായി കഴിഞ്ഞ പഞ്ചായത്ത് ബജറ്റില്‍ പണം വകയിരുത്തിയിരുു. ദിനേശ് കമ്പനികള്‍ മുഖേന തൊഴില്‍ പരിശീലനം നല്‍കും. ട്രാന്‍സ്‌ജെന്റര്‍ പദവി പഠനവും നയ രൂപീകരണത്തിനും 10 ലക്ഷവും വകയിരുത്തി.
സ്വീകാര്യത
ലഭിക്കുതില്‍
അഭിമാനം: ശീതള്‍
ഭിലിംഗക്കാര്‍ക്കായി പ്രത്യേക തൊഴില്‍ പദ്ധതി ഉള്‍പ്പടെ ആവിഷ്‌കരിച്ച ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെും ജില്ലയില്‍ സ്വീകാര്യത ലഭിക്കുതില്‍ അഭിമാനമുണ്ടെും ട്രാന്‍സ് ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍. ഇതു അര്‍ഹതപ്പെ'വരില്‍ ത െഎത്തിക്കുതിനു പ്രത്യേകം ശ്രദ്ധിക്കണമെും അവര്‍ പറഞ്ഞു.
തെരുവുനായ പ്രജനന
നിയന്ത്രണത്തിന് 10 ലക്ഷം
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ പ്രജനന നിയന്ത്രണത്തിന് 10 ലക്ഷം വകയിരുത്തി. കോഴിമാലിന്യം സംസ്‌കരിച്ച് ജൈവ വളമാക്കുതിന് ച'ുകപ്പാറയില്‍ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതി നിര്‍ദേശമുണ്ട്. ഇതിന് 80 ലക്ഷമാണ് വകയിരുത്തിയി'ുള്ളത്. പുഴകളെ അഴുക്കില്‍ നി് അഴകിലേക്കെ പദ്ധതിക്കായി പത്ത് ലക്ഷവും നല്‍കും.
വിപുലമാക്കി ജൈവകൃഷി
കാര്‍ഷിക മേഖലയില്‍ ജൈവകൃഷി വ്യാപനത്തിനും തരിശ് ഭൂമിയില്‍ കൃഷിചെയ്യുത് പ്രോത്സാഹിപ്പിക്കുതിനും യന്ത്രവല്‍ക്കരണത്തിനുമാണ് ഊല്‍. വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് 35 ലക്ഷം, തരിശ്ഭൂമി കൃഷിയോഗ്യമാക്കാന്‍ 20 ലക്ഷം, നെല്‍കൃഷി വികസന പദ്ധതി 45 ലക്ഷം, കാര്‍ഷിക യന്ത്രവല്‍ക്കരണം, ഷെഡ്ഡുകള്‍ എിവക്ക് 2 കോടി, വൃക്ഷ സമൃദ്ധി പദ്ധതിക്ക് 5 ലക്ഷം, ജൈവപച്ചക്കറി വിപണന കേന്ദ്രം-2.5 ലക്ഷം എിവയും കരട് രേഖയിലുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഫിഷ്മാര്‍ട്ട്
മത്സ്യബന്ധന മേഖലക്ക് ഊന്നല്‍ നല്‍കി അടുക്കള മത്സ്യതോട്ടം, ഉള്‍നാടന്‍ മത്സ്യകൃഷി നടപ്പിലാക്കും. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടി ഫിഷ്മാര്‍ട്ട് നിര്‍മിക്കും. ഒരു ചക്ക കൊണ്ട് 1300 രൂപ ആക്കുകയെന്ന പദ്ധതി വ്യാപിപ്പിക്കും.
സ്‌കൂളുകള്‍ നവീകരിക്കും
സ്‌കൂളുകളിലും ഘടക സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ 1,56,83,600 രൂപ, സ്‌കൂളുകളില്‍ ഷീ ടോയ്‌ലറ്റിന് 1,09,83,600 രൂപ, സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വിശ്രമമുറി സ്ഥാപിക്കാന്‍ 1,46,00000 രൂപ. സയന്‍സ് പാര്‍ക്കില്‍ പ്രദര്‍ശന വസ്തുക്കള്‍ വാങ്ങാന്‍ 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളുകള്‍ക്ക് 12 ലക്ഷം, സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് 70 ലക്ഷം, എസ്.സി കോളനികളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ 16213000 രൂപ എന്നിങ്ങനെയും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."