HOME
DETAILS
MAL
നിതീഷ്കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് റാബ്രി ദേവി
backup
June 04 2019 | 16:06 PM
പട്ന: കേന്ദ്ര മന്ത്രിസ്ഥാനത്തെച്ചൊല്ലി ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് പിന്തുണയുമായി ആര്.ജെ.ഡി നേതാവ് റാബ്രി ദേവി.
നിലവിലുള്ള മഹാസഖ്യത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും നിതീഷിന് മടങ്ങി വരാമെന്ന് അവര്‍ വ്യക്തമാക്കി. നിതീഷ് കുമാര്‍ വീണ്ടും മഹാസഖ്യത്തില്‍ ചേരുമെങ്കില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള വിയോജിപ്പുമില്ല. ആര്.ജെ.ഡിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."