HOME
DETAILS
MAL
ടിയാനെന്മെന് സ്ക്വയര്‍ കൂട്ടക്കൊലയുടെ ഓര്മ പുതുക്കി
backup
June 04 2019 | 16:06 PM
ബെയ്ജിങ്: ടിയാനെന്മെന് സ്ക്വയര്‍ കൂട്ടക്കൊലയുടെ 30ാം വാര്‍ഷികത്തില്‍ ഹോങ്കോങ്ങില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ഹോങ്കോങ്ങിലും മകാവുവിലുമാണ് 1989 ജൂണ്‍ നാലിന് നടന്ന കുരുതിയുടെ ഓര്മ പുതുക്കല്‍ നടന്നത്.
ബെയ്ജിങിലെ ടിയാനെന്മെന് ചത്വരത്തില്‍ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
ഹോങ്കോങ്ങില്‍ വിക്ടോറിയ പാര്‍ക്കിലെ ഫുട്ബോള്‍ മൈതാനത്ത് മെഴുകുതിരിയുമായി മുദ്രാവാക്യം വിളിച്ച് ആയിരങ്ങള്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."