HOME
DETAILS
MAL
അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്കന്‍ നേവിയുടെ ആക്രമണം
backup
October 27 2020 | 04:10 AM
ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്കന്‍ നേവിയുടെ ആക്രമണം. അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ആക്രണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
എന്നാല്‍ അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം മത്സ്യത്തൊഴിലാളികള്‍ നിഷേധിച്ചു.തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും തങ്ങള്‍ക്കു നേരെ കല്ലേറു നടത്തുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു., ആക്രമണത്തില്‍ തങ്ങളുടെ വല നശിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."