HOME
DETAILS
MAL
ഇന്ത്യക്ക് പത്ത് മെഡലുകള്‍
backup
May 14 2017 | 23:05 PM
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണമടക്കം പത്ത് മെഡലുകള്‍. ഒരു സ്വര്‍ണം അഞ്ച് വെള്ളി നാല് വെങ്കല മെഡലുകള്‍ നേടിയാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. അവസാന ദിനത്തില്‍ പുരുഷന്മാരുടെ 125 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി മത്സരിച്ച സുമിതിന് ഫൈനലില്‍ തോല്‍വി പിണഞ്ഞു. താരം ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. 2-6 എന്ന സ്കോറിന് സുമിതിനെ ഇറാന് താരം യദൊല്ലാഹ് മുഹമ്മദ്കസെം മൊഹെബി പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."