HOME
DETAILS
MAL
വാണിജ്യനികുതി വകുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
July 25 2016 | 23:07 PM
പാലക്കാട് ; കോര്‍ട്ട് റോഡിലെ വ്യാപാരിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാണിജ്യവകുപ്പ് ഡെപ്യൂട്ടികമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. .സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി.വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡന്റ് പി .എസ് .സിംപ്സണ് അധ്യക്ഷനായി. പി.എം.എം .ഹബീബ്, എം .സുലൈമാന്‍, എം.ഉണ്ണികൃഷ്ണന്, ടി .കെ.ഹെന്‍ട്രി, യൂ.എം. നാസര്‍, പി .അപ്പുകുട്ടന്‍, എം.പി .ജയപ്രസാദ്, എ.പി .മാനു ,പി.സി.ബേബി, ഡി ര ഘുനാഥന്, ജി.ഗോപി, ആഷിക് റഹ്മാന്, സി.കെ. ഉബൈദ്, എ.ഫൈസല്‍, യു.ശബരീ,അസ്സന് മുഹമ്മദ് ഹാജി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."