HOME
DETAILS
MAL
അനധികൃത മണല്‍ഖനനം: കണ്‍ട്രോള്‍ റൂം തുറന്നു
backup
July 25 2016 | 23:07 PM
പാലക്കാട് : അനധികൃത മണ്ണ് , മണല്‍ ഖനനം, ക്വാറി പ്രവര്‍ത്തനങ്ങള്‍, തണ്ണീര്‍ത്തട സംരക്ഷണ ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍പ്പടുന്നവര്‍ക്ക് പാലക്കാട് താലൂക്ക് ആഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 0491 2505770 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ പരാതി അറിയിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."